Tag: മലയാളിയോടാണോ മദാമ്മേ…വേല….? ഓണ്‍ലൈന്‍ തട്ടിപ്പിനീറങ്ങിയ മദാമ്മയുടെ ആപ്പീസുപൂട്ടി!!

മലയാളിയോടാണോ മദാമ്മേ…വേല….? ??? ഓണ്‍ലൈന്‍ തട്ടിപ്പിനിറങ്ങിയ മദാമ്മയുടെ ആപ്പീസുപൂട്ടി!!Hi-tech scam caught by Malayalee? 

റിയാസ് കുന്ദമംഗലം തന്റെ ഫേസ് ബുക്കിലൂടെ തട്ടിപ്പുകാരിയായ ഒരു മദാമ്മയുടെ ആപ്പീസുപൂട്ടിച്ച കഥയാണ്‌ പറയുന്നത്! വാട്സാപ്പിലൂടെ സൗഹൃദം നടിച്ച് തട്ടിപ്പിനെത്തിയ വിദേശിയെ റിയാസ് കുന്ദമംഗലം തന്ത്രപരമായി തന്നെ പിടികൂടുകയായിരുന്നു. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും സൂക്ഷിക്കണമെന്നുമാണ് ശിൽപി കൂടിയായ റിയാസിന്റെ സോഷ്യൽമീഡിയ…