Tag: Govt issues SOP for School re opening

ഒൻപത് മുതൽ 12 വരെ ക്ലാസുകൾക്കുള്ള സ്കൂളുകൾ ഭാഗികമായി പുനരാരംഭിക്കുന്നതിന് വിശദമായ എസ്ഒപി Govt issues SOP for School re opening

സെപ്റ്റംബർ 21 മുതൽ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വോളന്ററി ബേസിസ് ആയി സ്കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കി.