Tag: Buffalo herd chases pride of lions away video goes viral

രാജാവോ എവിടത്തെ? ജീവന്‍ വേണേല്‍ ഓടിക്കോ…Buffalo herd chases pride of lions away video goes viral

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 'സിംഹങ്ങൾക്ക് ഇത് വാർട്ടർലൂ യുദ്ധത്തിന് സമാനം. ഒന്നിച്ച് വന്ന് സിംഹക്കൂട്ടത്തെ തുരത്തിയോടിക്കുന്ന കാട്ടുപോത്തിൻകൂട്ടം'' എന്ന അടിക്കുറിപ്പോടെയാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.