വിമാനചിറകിൽ ഇറങ്ങി നടന്ന് യുവതി; വിമാന ത്തിനുള്ളിൽ എന്തൊരു ചൂട്; വീഡിയോ വൈറൽ
വിമാനചിറകിൽ ഇറങ്ങി നടന്ന് യുവതി; വിമാനത്തിനുള്ളിൽ എന്തൊരു ചൂട്; വീഡിയോ വൈറൽ ചിറകിലൂടെ നടക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയുമാണ് വൈറലായിരിക്കുന്നത്. തുർക്കിയിലെ അന്റാലിയയിൽ നിന്ന് ഹോളിഡേ ട്രിപ് കഴിഞ്ഞ് ബോയിങ് 737-86N വിമാനത്തിൽ വരികയായിരുന്നു യുവതി. വിമാനം ഉക്രെയിനിലെ കിവിൽ എത്തിയ…