ഭഗവദ്ഗീതയുടെ സന്ദേശം -The Message of Bhagavad Gita
ഭഗവദ്ഗീതയുടെ സന്ദേശം -The Message of Bhagavad Gita ഭഗവദ്ഗീതയുടെ സന്ദേശം ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ് ഭഗവദ്ഗീത (സംസ്കൃതത്തിൽ भगवद् गीता ഇംഗ്ലീഷിൽ Bhagavad Gītā). എന്നറിയപ്പെടുന്നത്. ആ ഗീത നൽകുന്ന സന്ദേശമെന്താണ് ?