Tag: കാണാതായ 5 യുവാക്കളെ ഇന്ത്യൻ സൈന്യത്തിന് കൈമാറി;

കാണാതായ 5 യുവാക്കളെ ഇന്ത്യൻ സൈന്യത്തിന് കൈമാറി ചൈന; 5 Missing Youths Handed Over To Indian Army

അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമത്തിൽ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന അഞ്ച് ഇന്ത്യൻ പൗരന്മാരെ ചൈന വിട്ടയച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അവർ ഇന്ത്യയിലേക്ക് മടങ്ങിയത്. അരുണാചൽ പ്രദേശിലെ ഒരു വിദൂര ഗ്രാമത്തിൽ നിന്നുള്ള അഞ്ച് ഗ്രാമവാസികൾ സൈനിക ഉദ്യോഗസ്ഥരോടൊപ്പം ഇന്ത്യയിലേക്ക്…