കൊറോണ വൈറസ് വുഹാന്‍ ലബോറട്ടറിയിൽ മനുഷ്യനിർമ്മിതമായിരുന്നെന്ന് ചൈനീസ് വൈറോളജിസ്റ്റ് അവകാശപ്പെടുന്നു!
കൊറോണ വൈറസ് വുഹാന്‍ ലബോറട്ടറിയിൽ മനുഷ്യനിർമ്മിതമായിരുന്നെന്ന് ചൈനീസ് വൈറോളജിസ്റ്റായ ഡോക്ടര്‍ ലീ അവകാശപ്പെടുന്നു.
ബയോളജി അറിയുന്ന ആർക്കും SARS-COVID-2 വൈറസ് മനുഷ്യനിർമ്മിതമാണെന്ന് മനസ്സിലാക്കാനും പരിശോധിക്കാനും തിരിച്ചറിയാനും കഴിയുമെന്ന് ഡോ.ലീ.
“വൈറസ് ഒരു ലാബിൽ നിർമ്മിച്ചതാണെന്നതിന്റെ തെളിവ് പ്രസിദ്ധീകരിക്കുമെന്നും” ഒരിക്കൽ പ്രസിദ്ധീകരിച്ചാലുടന്‍ തന്നെ അത് എല്ലാവർക്കും ലഭ്യമാകുമെന്നും ഡോ.ലീ.
Chinese Virologist Claims Coronavirus Was Man-Made In Wuhan’s Laboratory
Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region
ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സംരംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.
Cour:Crux