കൂട്ടയടിയോടൊരു കല്യാണം! പെണ്ണുമ്പിള്ള ചെക്കന്മാരെ എടുത്തിട്ടങ്ങലക്കി!കൂട്ടയടിയോടൊരു കല്യാണം! പെണ്ണുമ്പിള്ള ചെക്കന്മാരെ എടുത്തിട്ടങ്ങലക്കി!Sharing is caring..Please like..share and subscribe! keralaregion.com, kerala region.com, kerala region 
Spread the love through your share

കൂട്ടയടിയോടൊരു കല്യാണം! പെണ്ണുമ്പിള്ള ചെക്കന്മാരെ എടുത്തിട്ടങ്ങലക്കി!

ബ്രിട്ടനില്‍ അടുത്തിടെ വിവാഹിതയായ ഒരു യുവതി വിവാഹ ദിവസം ഓര്‍ത്തിരിക്കാന്‍ പോകുന്നത് സന്തോഷത്തിന്റെ പേരിലല്ല. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും സമ്മാനങ്ങളുടെയും പേരിലല്ല. ചടങ്ങില്‍ എത്തിയ പ്രിയപ്പെട്ടവരുടെ സന്തോഷം നിറഞ്ഞ മുഖങ്ങള്‍ ഓര്‍ത്തുമല്ല. പകരം ഒരു വഴക്കിന്റെ പേരില്‍. അതും ഒട്ടും അനിവാര്യമില്ലാത്ത, അങ്ങേയറ്റം അനാവശ്യമായ ഒരു വഴക്കിന്റെ പേരില്‍.

സൗത്ത് വെയില്‍സില്‍ സ്വാന്‍സീയില്‍ ഒരു റഗ്ബി ക്ലബിനു സമീപമാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്. സോ ഡാലിമോര്‍ എന്ന വധുവും നവവരന്‍ ഡാലിമോറും കൂടി വിവഹച്ചടങ്ങിനുശേഷം വീട്ടിലേക്കു മടങ്ങുമ്പോള്‍. പിന്നീട് സോ ഡാലിമോര്‍ തന്നെ നടന്നതെന്താണെന്ന് വിശദീകരിച്ചതോടെയാണ് സംഭവം വ്യക്തമായത്.

” ഞങ്ങ കല്യാണം കഴിഞ്ഞ് ആ വേഷത്തിലങ്ങനെ ചെത്തി പോകുകയായാര്‍ന്ന്. അപ്പൊ ലവന്മാര്‌ വന്ന് കലിപ്പി.. ലിവള്‌ വേറൊന്നും നോക്കാതെ ചെക്കന്മാരെ എടുത്തിട്ടങ്ങ് ചാമ്പി..അത്രേ ചെയ്തൊള്ളൂ..അയിനാണ്…….‌”

” ഞങ്ങ കല്യാണം കഴിഞ്ഞ് ആ വേഷത്തിലങ്ങനെ ചെത്തി പോകുകയായാര്‍ന്ന്. അപ്പൊ ലവന്മാര്‌ വന്ന് കലിപ്പി.. ലിവള്‌ വേറൊന്നും നോക്കാതെ ചെക്കന്മാരെ എടുത്തിട്ടങ്ങ് ചാമ്പി..അത്രേ ചെയ്തൊള്ളൂ..അയിനാണ്…….‌”

വിവാഹ വേഷം ധരിച്ച യുവതി തെരുവില്‍ അപരിചിതരായ വ്യക്തികള്‍ക്കൊപ്പം കെട്ടിമറിഞ്ഞ് വഴക്കുണ്ടാക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം ലോകം അറിഞ്ഞത്. നല്ലൊരു ഏറ്റുമുട്ടലല്ലാതെ മറ്റെന്താണ് വിവാഹ ദിവസം ഓര്‍ക്കാനുണ്ടാകുക എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ കണ്ട് ചിരിക്കണോ കരയണമോ എന്നറിയാത്ത മാനസികാവസ്ഥയിലാണ് പലരും.

Bride gets involved in mass outside brawl on her wedding day

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region 
 


Spread the love through your share