FAU G
Spread the love through your share

Video: വരുന്നു… PUBG ക്കുപകരം ഇന്ത്യയുടെ സ്വന്തം ‘FAU-G’ 

‘FAU-G’ for PUBG- Akshay Kumar announces.. 

ന്യൂഡൽഹി, സെപ്റ്റംബർ 04 (ANI): നടൻ അക്ഷയ് കുമാറിന്റെ മെന്റര്‍ഷിപ്പില്‍ ഒക്ടോബർ അവസാനത്തോടെ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം ‘FAU-G’ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ മൊത്തം വരുമാനത്തിന്റെ 20% ‘ഭാരത് കെ വീർ ട്രസ്റ്റിന്’ സംഭാവന ചെയ്യുന്നതാണ്‌. ഭാരത് കെ വീർ ട്രസ്റ്റ് ഇന്ത്യയുടെ ധീര സൈനികര്‍ക്ക് ആദരവും പിന്തുണയും നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മ നിർഭർ പ്രസ്ഥാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അനുസരിച്ച്, ബെംഗളൂരു ആസ്ഥാനമായുള്ള ഗെയിമിംഗ് നിര്‍മ്മാതാക്കള്‍ ഉടൻ തന്നെ ഒരു പുതിയ മൾട്ടിപ്ലെയർ മിഡ് കോർ ഗെയിമിംഗ് ടൈറ്റില്‍ “ഫിയർ‌ലെസ് ആൻഡ് യുണൈറ്റഡ് ഗാർഡ്സ് (FAU-G)” പുറത്തിറക്കുന്നതാണ്‌.

Days after PUBG ban, Akshay Kumar announces new mobile action game ‘FAU-G’

keralaregion.com, kerala region.com, kerala region


Spread the love through your share