Month: September 2020

കിയയുടെ തുറുപ്പുചീട്ട്, സോണറ്റിന്റെ ലോഞ്ച് തിയതി പുറത്ത്

ബുക്കിങ് ആരംഭിച്ച് ആദ്യ ദിവസം തന്നെ 6000-ൽ അധികം ബുക്കിങ് നേടി കിയ സോണറ്റ് വരവറിയിച്ചിരുന്നു. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ് തങ്ങളുടെ മൂന്നാമനെ ഇന്ത്യയിൽ അഴിച്ചു വിടുകയാണ്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടേയ് വെന്യു, ഫോർഡ്…

ഇന്ത്യയിൽ ലഭ്യമായ 5 ഡേറ്റിംഗ് ആപ്പുകൾ നിരോധിച്ച് പാകിസ്ഥാൻ !

  ഇന്ത്യയിൽ ലഭ്യമായ 5 ഡേറ്റിംഗ് ആപ്പുകൾ നിരോധിച്ച് പാകിസ്ഥാൻ    അശ്ലീലം, സദാചാരവിരുദ്ധം’: പാകിസ്ഥാൻ കുട്ടികളെ വഴി തെറ്റിക്കുന്നുവെന്ന് കാണിച്ച് പബ്ജി ജൂൺ ഒന്ന് മുതൽ നിരോധിച്ചിരുന്നു. ടിൻഡര്‍, ടാഗ്ഡ്, സ്കൗട്, ഗ്രൈന്‍ഡ‌‌ർ, സെഹൈ എന്നീ ആപ്പുകള്‍ക്കാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്…

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇനി ഓര്‍മ

  Sri.Pranab Mukherjee മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖവുമായ പ്രണബ് മുഖര്‍ജി ഇനി ദീപ്തമായ ഓര്‍മ്മ. അഞ്ച് പതിറ്റാണ്ടിലധികം രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുകയും ഇന്ത്യയുടെ ഏറ്റവും മഹോന്നത പദവിയില്‍ എത്തുകയും ചെയ്ത പ്രണബ് മുഖര്‍ജി(85)യുടെ അന്ത്യം ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു.…

കോവിഡിനിടയിലും മാരുതി കുതിക്കുന്നു; ഓഗസ്റ്റിൽ മികച്ച നേട്ടങ്ങൾ നൽകി !

വിൽപ്പന ഓഗസ്റ്റിൽ 21.3 ശതമാനം വർദ്ധിച്ചു. കാർ വിപണിയിലെ പ്രതിസന്ധി ശമിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ -Maruti Suzuki India) റിപ്പോർട്ട് ചെയ്യുന്നു. മാരുതി സുസുക്കി ഇന്ത്യ (എം‌എസ്‌ഐ) ഓഗസ്റ്റിൽ വിൽപ്പനയിൽ 17 ശതമാനം വളർച്ച രേഖപ്പെടുത്തി. മാരുതി…

ടിക്-ടോക് യുഎസിന് വിൽക്കാനുള്ള ബൈറ്റ്‌ഡാൻസിന്റെ ശ്രമത്തെ അട്ടിമറിക്കാൻ കുതന്ത്രങ്ങളുമായി ചൈന

കൃത്രിമ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കയറ്റുമതിയിൽ ചൈന പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ഈ വ്യാപാര യുദ്ധത്തിന്റെ ഏറ്റവും പുതിയ ഇരയാണ്. നിരോധനം ഒഴിവാക്കാൻ ടിക്ക് ടാക്…

മധുര മീനാക്ഷി ക്ഷേത്രം തുറന്നു; 165 ദിവസത്തിന് ശേഷം

അൺലോക്ക് 4 ന്റെ ഇളവുകളുടെ ഭാഗമായി മധുര മീനാക്ഷി ക്ഷേത്രം വീണ്ടും തുറന്നു. കോവിഡ് പകർച്ചവ്യാധി കാരണം അടച്ചിട്ട ക്ഷേത്രം 165 ദിവസത്തിന് ശേഷം വീണ്ടും തുറന്നത് ഭക്തർക്ക് സന്തോഷമേകി. നിരവധി ഭക്തർ സാമൂഹിക അകലം പാലിച്ച് ക്ഷേത്ര ദർശനം നടത്തി…