സ്വാധീനമുള്ള ഇന്ത്യക്കാരുടെ ഡാറ്റ 'ചൂണ്ടി' ചൈന
Spread the love through your share

സ്വാധീനമുള്ള ഇന്ത്യക്കാരുടെ ഡാറ്റ ‘ചൂണ്ടി’ ചൈന , പട്ടികയിൽ പ്രസിഡന്റ് കോവിന്ദും പ്രധാനമന്ത്രി മോദിയും 

സ്വാധീനമുള്ള ഇന്ത്യക്കാരുടെ ഡാറ്റ ‘ചൂണ്ടി’ ചൈന , പട്ടികയിൽ പ്രസിഡന്റ് കോവിന്ദും പ്രധാനമന്ത്രി മോദിയും ഉൾപ്പെടുന്നു

2.4 ദശലക്ഷം ആളുകളുടെ ഡാറ്റാബേസ് ചൈനീസ് സ്ഥാപനമായ ഷെൻ‌ഹുവ ചോർത്തിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി മോദി, പ്രസിഡന്റ് രാം നാഥ് കോവിന്ദ്, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരാണ് ചൈനയുടെ ചാരപ്പണി പട്ടികയിൽ ഉണ്ടായിരുന്നത്.

 

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region 

 

ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സം‌രംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

 

പേടിപ്പിക്കുന്ന അഗ്നിവര്‍ഷം ! West Coast Wildfires!


Spread the love through your share