സൈമൺ കോവലിനെ അമ്പരപ്പിച്ച നമ്മുടെ കൊല്ലംകാരി സൗപര്‍ണ്ണികക്കുട്ടി
Spread the love through your share

സൈമൺ കോവലിനെ അമ്പരപ്പിച്ച നമ്മുടെ കൊല്ലംകാരി സൗപര്‍ണ്ണികക്കുട്ടി!

Simon Cowell STOPS 10 Year-Old Indian Girl Mid-Performance!

സൈമൺ കോവലിനെ അമ്പരപ്പിച്ച നമ്മുടെ കൊല്ലംകാരി സൗപര്‍ണ്ണികക്കുട്ടി! 10 വയസുള്ള സൗപര്‍ണ്ണികക്കുട്ടി യുടെ പ്രകടനം നിങ്ങളുടെ മനസ്സിനെ ഹഠാദാകര്‍ഷിക്കും!

സീസൺ 14 ൽ, ഐടിവിയുടെ ബ്രിട്ടന്‍ ഗോട്ട് ടാലന്റില്‍ സൈമൺ കോവൽ, ഡേവിഡ് വാലിയാംസ്, അമൻഡാ ഹോൾഡൻ, അലേഷാ ഡിക്സൺ എന്നിവരെ പിന്തുടർന്ന് ആന്റ് ആന്റ് ഡെക്ക് ( Ant & Dec ) നടത്തുന്ന അവരുടെ ടാലന്റ്സെര്‍ച്ചില്‍ രാജ്യമെമ്പാടുമുള്ള അതുല്യരായ പ്രതിഭകളെ കണ്ടെത്താനുള്ള ശ്രമത്തില്‍ മിന്നുന്ന പ്രകടനവുമായി നമ്മുടെ മലയാളിക്കുട്ടി സൗപര്‍ണ്ണിക!! സൈമൺ കോവലിനെ അമ്പരപ്പിച്ച നമ്മുടെ കൊല്ലംകാരി സൗപര്‍ണ്ണികക്കുട്ടി!

 

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region 

ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സം‌രംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

 

നീറ്റ് പരീക്ഷയ്ക്കെതിരെ സൂര്യയുടെ പരാമര്‍ശം കൊടുങ്കാറ്റാകുന്നു! Suriya Faces Storm Over His Remark NEET Exam


Spread the love through your share