ചീറ്റപ്പുലികളില്‍ നിന്ന് കുഞ്ഞിനെ രക്ഷപെടുത്തുന്ന ജിറാഫ്www.keralaregion.com
Spread the love through your share

വൈറല്‍ വീഡിയോ: ചീറ്റപ്പുലികളില്‍ നിന്ന് കുഞ്ഞിനെ രക്ഷപെടുത്തുന്ന ജിറാഫ് Mother giraffe protects calf from cheetahs video goes viral

അപകടങ്ങളിൽ നിന്നും സ്വന്തം കുട്ടികളെ രക്ഷിക്കാനായി ഏതറ്റം വരെയും അമ്മമാർ പോരാടും. മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും ഇത് ശരി തന്നെയാണ്. അത് തെളിക്കുന്ന ഒരു വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു കൂട്ടം ചീറ്റപ്പുലികളില്‍ നിന്ന് സ്വന്തം കുട്ടിയെ രക്ഷിക്കുന്ന അമ്മ’യെന്ന അടിക്കുറിപ്പോടെയാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്.അമ്മമാരുടെ സ്നേഹത്തെ പ്രകീർത്തിച്ച് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമെന്റുമായെത്തിയത്.

‘അമ്മമാര്‍ക്ക് എവിടെ നിന്നാണ് ഇത്രയും ശക്തി ലഭിക്കുന്നത്?

വീഡിയോയിൽ കാടിനു നടുവിലെ ഒരു മൈതാനത്ത് മേഞ്ഞുകൊണ്ടിരുന്ന ഒരു ജിറാഫിനേയും കുഞ്ഞിനേയും ഒരു കൂട്ടം ചീറ്റപ്പുലികൾ ആക്രമിക്കാൻ വരുന്നത് കാണാം. കുഞ്ഞിനെ ലക്ഷ്യം വെച്ച് വരുന്ന പുലികളെ സ്വന്തം ജീവൻപോലും നോക്കാതെ ജിറാഫ് എതിർക്കാൻ ശ്രമിക്കുന്നുണ്ട്. ചീറ്റപ്പുലികൾക്ക് പിന്നാലെയോടി അവരെ ആക്രമിക്കാനും ജിറാഫ് ശ്രമിക്കുന്നുണ്ട്. ഇതിന് പിന്നാലെ കുട്ടിയുമായി അവിടെ നിന്ന് രക്ഷപെടുന്ന ജിറാഫിനേയും വീഡിയോയിൽ കാണാം.

ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ‘അമ്മമാർക്ക് എവിടെ നിന്നാണ് ഇത്രയും ശക്തി ലഭിക്കുന്നത്? ഒരു കൂട്ടം ചീറ്റപ്പുലികളിൽ നിന്ന് സ്വന്തം കുട്ടിയെ രക്ഷിക്കുന്ന അമ്മ’യെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. 8,000-ലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

Content Highlights: Mother giraffe protects calf from cheetahs video goes viral

www.keralaregion.com

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region 

 

ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സം‌രംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

 

 

ഇരു ചക്രവാഹനങ്ങളെ നമുക്ക് രൂപമാറ്റം വരുത്താമോ ബ്രോ? Can we alter 2 wheelers?


Spread the love through your share