ലഡാക്കിലെ കളി തോറ്റശേഷം അരുണാചൽ പ്രദേശില്‍ ചൈനയുടെ പ്രകോപനം
Spread the love through your share

ലഡാക്കിലെ കളി തോറ്റശേഷം അരുണാചൽ പ്രദേശില്‍ ചൈനയുടെ പ്രകോപനം; ഇന്ത്യൻ സൈനികർ അലേർട്ടിൽ

ലഡാക്കിലെ എൽ‌എസിയിൽ കിട്ടിയ വൻ തിരിച്ചടിക്ക് ശേഷം അരുണാചൽ പ്രദേശിൽ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൊറിയാനുള്ള ചൈനയുടെ പ്രകോപന ശ്രമം നടന്നു. ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ചൈനീസ് സൈന്യം അരുണാചൽ പ്രദേശിലെ എൽ‌എസിയിൽ പ്രകോപനപരമായി പോസ്റ്റുകൾ നിർമ്മിക്കുന്നു. ഇന്ത്യൻ സേന അതീവ ജാഗ്രതയിലാണ്.

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region 

ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സം‌രംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

കുടുംബജീവിതത്തിൽ മാതാപിതാക്കളും മക്കളുമായി സ്നേഹത്തിൽ ജീവിച്ചാൽ സ്വർഗമാണെന്നു നടൻ കൃഷ്ണകുമാർ Family is just as a heaven says Actor Krishna kumar

Spread the love through your share