വണ്ടീല്‍ക്കേറി ന്യൂജെന്‍ ഫ്രീക്കന്‍ "ആമ" Tortoise viral use toycar to move around video goes viral Sharing is caring..Please like..share and subscribe! keralaregion.com, kerala region.com, kerala region 
Spread the love through your share

വണ്ടീല്‍ക്കേറി ന്യൂജെന്‍ ഫ്രീക്കന്‍ “ആമ” !!Tortoise use toycar to move around video goes viral

വളരെ വേഗത്തിലുള്ള ആമയുടെ സഞ്ചാരം ഒരു കളിപ്പാട്ട കാറിന്റെ മുകളിലേറിയാണ് !!

മുയൽ ഉറങ്ങിപ്പോയതു കാരണം വേഗത കുറവായിരുന്നിട്ട് കൂടി പണ്ടത്തെ ഓട്ടമൽസരത്തിൽ ആമ ജയിച്ചു.പക്ഷേ നമ്മുടെ അതേ ആമയുടെ ന്യൂജെന്‍ ഫ്രീക്കന്‍ പിൻഗാമികൾ പക്ഷേ വേഗത കൂട്ടാൻ ചില പരിഷ്കാരങ്ങളെയൊക്കെ കൂട്ടുപിടിക്കുന്നുണ്ട്.സോഷ്യൽ മീഡിയയിലിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. അത് വ്യക്തമാക്കുന്നൊരു വീഡിയോയാണിപ്പോൾ !!

https://twitter.com/i/status/1306307055670751232

വളരെ വേഗത്തിൽ ദൂരെ നിന്ന് വരുന്ന ആമയാണ് വീഡിയോയിൽ ആദ്യം കാണുന്നത്. എന്നാൽ ആമ അടുത്തേത്തുമ്പോഴേക്കും ഈ വേഗതയുടെ കാരണം നമുക്ക് മനസ്സിലാകും. ഒരു കളിപ്പാട്ട കാറിന്റെ മുകളിലേറിയാണ് വളരെ വേഗത്തിലുള്ള ആമയുടെ യാത്ര!

എർത്ത്സ് ബ്യൂട്ടിയെന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ 27,000-ലേറെ ആൾക്കാരാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്.

Viral Video : വണ്ടീല്‍ക്കേറി ന്യൂജെന്‍ ഫ്രീക്കന്‍ “ആമ” !! Tortoise use toycar to move around video goes viral

www.keralaregion.com

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region 

ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സം‌രംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

 

വെസ്റ്റേണ്‍ യുഎസ് വൈല്‍ഡ് ഫയര്‍: കത്തിപ്പടരുന്ന ഭീകരത! Western U.S. Wildfires Cause Unprecedented Destruction


Spread the love through your share