പട്ടാപ്പകല്‍ മൂന്ന് യുവാക്കള്‍ ജ്വല്ലറി കൊള്ളയടിച്ചു
Spread the love through your share

അലിഗഡ് (യുപി),യില്‍ മൂന്ന് യുവാക്കള്‍ ജ്വല്ലറി കൊള്ളയടിച്ചു. ഇങ്ങനെയും കൊള്ള നടത്തുമോ എന്നു തോന്നും വിധം വളരെ കൂളായിട്ടായിരുന്നു കൊള്ള. കടയിലേക്ക് മാസ്ക് ധരിച്ച് നടന്നു, കൈ സാനിറ്റൈസര്‍ കൊണ്ട് വൃത്തിയാക്കി, തുടർന്ന് എല്ലാരേയും ഗണ്‍ പോയിന്റിൽ നിര്‍ത്തി കട കൊള്ളയടിച്ചു. സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മൂന്ന് യുവാക്കള്‍ ബൈക്കിൽ വന്നാണ് ജ്വല്ലറി സ്റ്റോർ കൊള്ളയടിച്ചത്. സ്റ്റോർ ഉടമയുടെ കണക്കനുസരിച്ച് ഏകദേശം 40,000 രൂപ വിലവരുന്ന സാധനങ്ങൾ അവർ കൈക്കലാക്കി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

 

Watch: 3 men follow COVID protocols before robbing Aligarh jewellery store

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region


Spread the love through your share