പ്രഭാസ് നായകനായ ആദിപുരുഷിൽ സെയ്ഫ് അലി ഖാൻ അഭിനയിക്കുന്നു: പ്രഭാസ് തന്റെ വരാനിരിക്കുന്ന ചിത്രമായ ആദിപുരുഷിലെ ഒരു പ്രധാന നടനെക്കുറിച്ച് പോസ്റ്ററിലൂടെ ആരാധകരെ ടീസ് ചെയ്ത ശേഷം ‘ഏറ്റവും ബുദ്ധിമാനായ വില്ലന്റെ’ വേഷത്തിൽ സെയ്ഫ് അലി ഖാൻ എത്തുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിക്കുകയുണ്ടായി.
https://youtu.be/JrkuPNRxZs0
കിടുക്കന്‍ ലുക്കുമായി പ്രഭാസിന്റെ ആദി പുരുഷ്
രാമായണ കഥയെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിൽ രാമനായാണ് പ്രഭാസ് എത്തുന്നത്. രാവണനായി സെയ്ഫും വേഷമിടും.

ഓം റൗട്ടിന്റെ തൻഹാജിയായിരുന്നു ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം.ചിത്രത്തിലും വില്ലൻ കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിച്ചത്. ഇതാദ്യമായാണ് പ്രഭാസും സെയ്ഫും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.ഓം റൗട്ടുമായി വീണ്ടും ഒന്നിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സെയഫ് പറഞ്ഞു. ആദിപുരുഷിന്റെ ഭാഗമാകുന്നതിൽ ആവേശത്തിലാണെന്നും സെയ്ഫ്. ഓം റൗത്ത് ആണ് സംവിധാനം.ഓം റൗട്ടുമായി സെയ്ഫിന്റെ രണ്ടാമത്തെ ചിത്രമാണ് ആദിപുരുഷ്.
ടീസര്‍ പുറത്തിറങ്ങിയ ശേഷം ഈ വാർത്ത ഇന്റർനെറ്റ് ഏറ്റെടുത്തു. പക്ഷേ ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. രാമനായി പ്രഭാസും; രാവണനായി സെയ്ഫ് അലി ഖാനും അഭിനയിക്കുന്നു.കിടുക്കന്‍ ലുക്കുമായി പ്രഭാസിന്റെ ആദി പുരുഷ്
Adipurush Official Trailer | Hindi | Prabhas | Om Raut | T-SERIES | Bhushan Kumar | Adipurush Movie
keralaregion.com, kerala region.com, kerala region