കാണാതായ 5 യുവാക്കളെ ഇന്ത്യൻ സൈന്യത്തിന് കൈമാറി;
Spread the love through your share

കാണാതായ 5 യുവാക്കളെ ഇന്ത്യൻ സൈന്യത്തിന് കൈമാറി;
‘സ്പൈ’ എന്ന് വിളിച്ചതില്‍ ഗ്ലോബൽ ടൈംസിനോട് ക്രുദ്ധരായി കുടുംബങ്ങൾ

അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമത്തിൽ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന അഞ്ച് ഇന്ത്യൻ പൗരന്മാരെ ചൈന വിട്ടയച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അവർ ഇന്ത്യയിലേക്ക് മടങ്ങിയത്. അരുണാചൽ പ്രദേശിലെ ഒരു വിദൂര ഗ്രാമത്തിൽ നിന്നുള്ള അഞ്ച് ഗ്രാമവാസികൾ സൈനിക ഉദ്യോഗസ്ഥരോടൊപ്പം ഇന്ത്യയിലേക്ക് പ്രവേശിച്ചു. അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിലെ കിബിത്തു പ്രദേശത്തിനടുത്തുള്ള വാച്ചയിലാണ് ശനിയാഴ്ച കൈമാറ്റം നടന്നത്.

അരുണാചൽ പ്രദേശിലെ വിദൂര അതിർത്തി ഗ്രാമത്തിൽ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന അഞ്ച് ഇന്ത്യൻ പൗരന്മാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അവരുടെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നന്ദി അറിയിക്കുകയും ചെയ്തു. അവരെ ‘സ്പൈ’ എന്ന് വിളിച്ചതില്‍ ഗ്ലോബൽ ടൈംസിനെതിരെ കുടുംബങ്ങൾ ദ്വേഷ്യത്തോടെ പ്രതികരിച്ചു.

5 Missing Youths Handed Over To Indian Army; Families Angry On Global Times Over Calling Them ‘Spy’

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region 

 

Video: പട്ടാപ്പകല്‍ മൂന്ന് യുവാക്കള്‍ ജ്വല്ലറി കൊള്ളയടിച്ചു 3 men follow COVID protocols before robbing Aligarh jewellery store


Spread the love through your share