ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതിക്ക് (Single Girl Child Scholarship) അപേക്ഷിക്കാം
• ഒരു പെൺകുട്ടി മാത്രമുള്ളവരുടെ കുട്ടിക്ക് ഹൈസ്കൂൾ തലം തൊട്ട് ബിരുദാന്തര ബിരുദ കോഴ്നുകൾ വരെ പഠിക്കുവാൻ കേന്ദ്ര ഗവൺമെൻറ് നൽകുന്ന സ്കോളർഷിപ്പാണിത്.
സവിശേഷതകൾ
- മാസം 2000 രൂപ (24000 രൂപ വർഷത്തിൽ) സ്കോളർഷിപ്പ് ലഭിക്കും
- സ്കൂൾ കോളേജ് തലങ്ങളിൽ ബിരുദാന്തര ബിരുദ ക്ലാസ്സുകൾ വരെ സ്കോളർഷിപ്പ് ലഭിക്കും
- മാതാപിക്കളുടെ ഏക മകൾ ആയിരിക്കണം. മറ്റ് സഹോദരങ്ങൾ പാടില്ല
- സിബിഎസ്ഇ സ്കൂൾ കുട്ടികൾക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്
സമർപ്പിക്കേണ്ട രേഖകൾ
• ഏക മകൾ എന്ന് തെളിയിക്കുന്ന പഞ്ചായത്ത് അധികൃതർ നൽകുന്ന സാക്ഷ്യപത്രം
• ആധാർ കാർഡ്
• ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്
(കുട്ടിയുടെ പേരിൽ).
• പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം
• നോട്ടറി അഫിഡവിറ്റ്.
Serial No. | Particulars | Details |
1 | Application Period* | July-October |
2 | Scholarship award | An annual scholarship allowance of INR 36,200 for a period of 2 years |
3 | Eligibility |
|
4 | Application process | Apply online through the official portal of National Scholarship Portal (NSP) |
Indira Gandhi Single Girl Child Scholarship – Contact Details
In case of any query regarding Indira Gandhi Single Girl Child Scholarship, the applicants can submit their question at the email ID mentioned below:
Email ID – [email protected]
,Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region
ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സംരംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.