എൻഎൽസി ഇന്ത്യ തമിഴ്നാടിൽ 675 അപ്രന്റിസ് ഒഴിവ്.
Spread the love through your share

എൻഎൽസി ഇന്ത്യ തമിഴ്നാടിൽ 675 അപ്രന്റിസ് ഒഴിവ്.
സെപ്റ്റംബർ 11 മുതൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

ട്രേഡ്, ഒഴിവുകളുടെ എണ്ണം, യോഗ്യത, സ്‌റ്റൈപ്പൻഡ് എന്നിവ ചുവടെ:

ഫിറ്റർ (90),

ടർണർ (35),

മെക്കാനിക്– മോട്ടോർ വെഹിക്കിള്‍ (95),

ഇലക്ട്രീഷ്യൻ (90), വയർമാൻ (90),

മെക്കാനിക്– ഡീസൽ (5),

മെക്കാനിക്– ട്രാക്ടർ (5),

കാർപെന്റർ (5),

പ്ലംബർ (5),

സ്റ്റെനോഗ്രഫർ (15),

വെൽഡർ (90):

ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ (എൻസിവിടി/ ഡിജിഇടി), 10019 രൂപ.

പിഎഎസ്എഎ (30 ഒഴിവ്): സിഒപിഎ (എൻടിസി/ പിഎൻടിസി), 8766 രൂപ.

അക്കൗണ്ടന്റ് (40 ഒഴിവ്): ബികോം, 12,524 രൂപ.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ (40 ഒഴിവ്): ബിഎസ്‌സി കംപ്യൂട്ടർ സയൻസ്/ ബിസിഎ, 12,524 രൂപ.

അസിസ്റ്റന്റ്– എച്ച്ആർ (40 ഒഴിവ്): ബിബിഎ, 12,524 രൂപ.

www.nlcindia.com

English Summary: NIC India Recruitment

 

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region 

 

ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സം‌രംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

 

 

പി എസ് സി -46 തസ്തികയിൽ റിക്രൂട്ട്മെന്റ് PSC Recruitment in 46 Categories


Spread the love through your share