ആപ്പിൾ വാച്ച് സീരീസ് 6, ഐപാഡ് 8 ജനറേഷന്‍ എന്നീ മികച്ച പ്രോഡക്ടുകളുമായി ആപ്പിൾ Apple watch series 6, IPad 8th gen among top Apple launches

എല്ലാവരുടെയും കണ്ണുകളില്‍ ആപ്പിൾ ആണ് താരം! ‘ടൈം ഫ്ലൈസ്’ പരിപാടിയിൽ ടെക് ജയന്റ് ആപ്പിൾ ചില പ്രധാന ലോഞ്ചുകള്‍ തന്നെ നടത്തി. കമ്പനിയുടെ ആസ്ഥാനമായ ആപ്പിൾ പാർക്കിൽ നിന്ന് ആപ്പിൾ സിഇഒ ടിം കുക്ക് വെർച്വൽ