ഇരു ചക്രവാഹനങ്ങളെ നമുക്ക് രൂപമാറ്റം വരുത്താമോ ബ്രോ? Can we alter 2 wheelers?

ഇരു വാഹനങ്ങളെ നമുക്ക് രൂപമാറ്റം വരുത്താമോ ബ്രോ?

വാഹനങ്ങളെ നമുക്ക് രൂപമാറ്റം വരുത്താമോ? ഇല്ല…ബ്രോ..പാടില്ല. ഒരു കമ്പനി നിര്‍മിച്ച് വിപണിയിലിറക്കുന്ന ബൈക്കിന്റെ രൂപം മാറ്റാന്‍ നിയമം അനുവദിക്കുന്നില്ല. ഓരോ മാറ്റത്തിനും 5000 രൂപയാണ് പുതിയ മോട്ടോര്‍ വാഹനനിയമപ്രകാരം പിഴത്തുക ഈടാക്കുക.