ശുക്രനിലെ ഫോസ്ഫൈൻ വാതകത്തിന്റെ സൂചനകൾ : ജീവന്റെ സൂചന – ശാസ്ത്രജ്ഞർ
Scientists Detect Traces Of Phosphine Gas On Venus, Hint At Possibility Of Presence Of Life
ശുക്രനിലെ ഫോസ്ഫൈൻ വാതകത്തിന്റെ സൂചനകൾ : ജീവന്റെ സൂചന – ശാസ്ത്രജ്ഞർ
ശുക്രനില്‍ ഫോസ്ഫിൻ വാതകത്തിന്റെ തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്, ഇവ ജീവജാലങ്ങളുടെ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു.
ഭൂമിയിൽ, വിഷവാതകമായി കണക്കാക്കപ്പെടുന്ന ഫോസ്ഫിൻ സൂക്ഷ്മജീവികളാണ് ഉൽപാദിപ്പിക്കുന്നത്!
ഇതിനര്‍ത്ഥം ശുക്രനില്‍ ജീവജാലങ്ങളുണ്ടെന്നും ഭാവിയില്‍ മനുഷ്യവാസം തന്നെ ഇവിടെ സാദ്ധ്യമാകുമെന്നുമാണ്!
Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region
ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സംരംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.