ഒരു ‘സിയാച്ചിനൈസ്ഡ്’ എൽ‌ എ സി എന്തുകൊണ്ടാണ്‌ പ്രാധാന്യമാകുന്നത്.
Spread the love through your share

ഇന്ത്യയ്ക്കും നമ്മുടെ സായുധ സേനയ്ക്കും ഒരു ‘സിയാച്ചിനൈസ്ഡ്’ എൽ‌ എ സി എന്തുകൊണ്ടാണ്‌ പ്രാധാന്യമാകുന്നത്?

അങ്ങേയറ്റത്തെ തണുത്ത കാലാവസ്ഥയെ തരണം ചെയ്യാനുള്ള ഉപകരണങ്ങൾ, ഫൈബർ ഫിറ്റഡ് പ്ലാസ്റ്റിക് ഇഗ്ലൂകൾ, പ്രത്യേക സ്നോ-ബൂട്ടുകൾ എന്നിവയുടെ ശേഖരം വിപുലീകരിക്കാൻ സൈന്യം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. -50 ഡിഗ്രി സെൽഷ്യസിലെ തണുപ്പും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയില്‍ വീശുന്ന കാറ്റും തരണം ചെയ്യേണ്ട തെര്‍മല്‍ ഇൻസുലേഷൻ നൽകാനായി രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

 

നമ്മുടെ രാജ്യം ഇത്രയ്ക്ക് പ്രാധാന്യം കൊടുക്കുന്നത് സീയാച്ചിന്‍ അത്രയേറെ തന്ത്രപ്രധാനമായ സ്ഥലമായതുകൊണ്ടുതന്നെയാണ്‌. അസുരവിത്തുകളായ അന്ധകന്മാരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഈ തണുപ്പിലും ജീവന്‍ തൃണവല്‍ഗണിച്ച് കാവല്‍ കിടക്കുന്ന സൈനികര്‍ക്ക് എന്തു നല്‍കിയാലാണ്‌ മതിയാവുക?

സിയാച്ചിനൈസ്ഡ്’ എൽ‌ എ സി എന്തുകൊണ്ടാണ്‌ പ്രാധാന്യമാകുന്നത്?

What Does A ‘Siachenised’ LAC Mean For India And Its Armed Forces?

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region


Spread the love through your share