Sankaran viral videoSankaran viral video
Spread the love through your share

ഒരു കാര്യം മാത്രം സൂശിക്കണം കേട്ടോ…ഈ അവധിക്കാലം നിരവധി കുട്ടിത്താരങ്ങളെയാണ് സമ്മാനിച്ചത്. തങ്ങളുടെ കുഞ്ഞു വിഡിയോകളുമായി സോഷ്യൽലോകത്ത് എത്തിയ കൊച്ചുകൂട്ടുകാരെ പലരേയും സോഷ്യൽമീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ നിക്കർ എങ്ങനെ കഴുകാം എന്ന തകർപ്പൻ വിഡിയോയുമായെത്തിയ ശങ്കരനാണ് താരമായിരിക്കുന്നത്. ചിരിച്ചുമരിക്കാനൊരു വീഡിയോ..

https://youtu.be/9FTNMtk_eaU

‘ഗായ്സ് പ്രത്യേകം ശ്രദ്ധിക്കണം, നിക്കർ കീറാതെ നോക്കണം. എന്റെ നിക്കർ കീറിയിട്ടുണ്ട് കേട്ടോ, പക്ഷേ നിങ്ങളുടേത് കീറരുത്..’ ആരും ചെയ്യാത്ത വിഡിയോകളുമായി നിങ്ങളുടെ മുന്നിലെത്തും എന്ന ഉറപ്പോടെ ആദ്യ വിഡിയോ പങ്കിട്ടിരിക്കുകയാണ് ശങ്കരൻ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ശങ്കരന്റെ യൂട്യൂബ് വിഡിയോ

നിക്കർ എങ്ങനെ കഴുകാം എന്നാണ് ഈ മിടുക്കൻ പഠിപ്പിക്കുന്നത്. ശങ്കരന്റെ വാക്കുകൾ കേട്ടിരിക്കാൻ രസമാണെന്ന് കാഴ്ചക്കാരും വിധിയെഴുതുന്നു. നിക്കർ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുതൽ അലക്കി വിരിക്കുന്നത് വരെയുള്ള കാര്യങ്ങൾ വിശദമായി അവൻ പറഞ്ഞുതരുന്നു. ഇടയ്ക്ക് ഒരു ഉപദേശവും. കല്ലിലിട്ട് അടിക്കുമ്പോഴും കുത്തിപ്പിഴിയുമ്പോഴും നിക്കർ കീറാതെ സൂക്ഷിക്കണം. കാരണം എന്റെ നിക്കർ കീറിയതാണ്.. വിഡിയോ കാണാം.

English Summary : Viral video of a little boy Shankaran

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region 

ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സം‌രംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.


Spread the love through your share